തളിപ്പറമ്പിൽ കുളത്തിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം



പട്ടുവം ജുമാഅത്തെ പള്ളിക്ക് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പട്ടുവത്തെ കെ.പി.അമാൻ ആണ് മരിച്ചത്. പട്ടുവം യുപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്

വൈകിട്ട് 6.45 ഓടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Popular posts from this blog

കാസര്‍ഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെര്‍ലിൻ അറസ്റ്റില്‍

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം; റാഗിംഗ് കറുത്ത ഷൂസ് ധരിച്ചതിന്റെ പേരില്‍

പയ്യന്നൂരില്‍ സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം