കാലവര്‍ഷക്കെടുതി: കെഎസ്‌ഇബിക്ക് കൂടുതല്‍ നഷ്ടം കണ്ണൂരിലും പത്തനംതിട്ടയിലും


തൃശൂർ: കാലവർഷക്കെടുതിയില്‍ സംസ്ഥാനത്ത് കെഎസ്‌ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി സണ്ണി ജോസഫ്.
പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണു കനത്ത നഷ്ടം നേരിടേണ്ടിവന്നത്. തകരാറിലായ വൈദ്യുതി ബന്ധം എത്രയും വേഗത്തില്‍ പുനസ്ഥാപിക്കാൻ നടപടി എടുത്തിട്ടുള്ളതായും സണ്ണി ജോസഫ് പറഞ്ഞു.രാമനിലയത്തില്‍ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

Popular posts from this blog

കാസര്‍ഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെര്‍ലിൻ അറസ്റ്റില്‍

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം; റാഗിംഗ് കറുത്ത ഷൂസ് ധരിച്ചതിന്റെ പേരില്‍

പയ്യന്നൂരില്‍ സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം